Not known Details About news kerala
Not known Details About news kerala
Blog Article
കുഞ്ഞനന്തന്റെ ഭാര്യയുടെ ഹർജി: നോട്ടിസയച്ച് സുപ്രീം കോടതി
തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം പൊങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും മാലിന്യ നീക്കത്തിലുണ്ടായ വീഴ്ചയിൽ റെയിൽവേയും നഗരസഭയും പരസ്പരം പഴിചാരുന്നത് തുടരുന്നു.
രാഷ്ട്രീയത്തിൽ മാസ് എൻട്രിക്ക് വിജയ്; രാഹുലിന്റെ ജോഡോ യാത്രയുടെ മാതൃകയിൽ കാൽനടയായെത്തി ജനങ്ങളെ കാണും
പ്രതീക്ഷകളസ്തമിച്ച് മരണം മുഖാമുഖം കണ്ട് പുഴനടുവിൽ നാലുപേർ, ഭാഗ്യംപോലെയെത്തിയ പോലീസ്, രക്ഷാപ്രവർത്തനം
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിന് ഉത്തരവാദി കോർപ്പറേഷൻ- റെയിൽവേ
തൈര് കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ...
ജീവനുംതേടി ആഴങ്ങളിൽ സ്കൂബ ടീം: എയർ എംബോളിസം, നാര്‍കോസിസ് വെല്ലുവിളികൾ; സ്വന്തം ജീവന് ഇൻഷുറൻസില്ല!
സി.വി ആനന്ദബോസിനെതിരായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ മമതയെ വിലക്കി ഹൈക്കോടതി
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
തിരുവനന്തപുരം ∙ എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത ശേഷമുള്ള നാലാമത്തെ നൂറുദിന കർമപരിപാടികൾക്ക് തുടക്കമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോടു വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ജോയിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് മന്ത്രിസഭ ഇന്നു തീരുമാനമെടുക്കും. ധനസഹായവും വീടും നൽകാനാണു സർക്കാർതലത്തിലെ ആലോചന.
‘ബിഹാറിനു പ്രത്യേക പദവി വേണം’; നിതി ആയോഗ് റിപ്പോർട്ടുമായി ജെഡിയു സമ്മർദം
ബില്ലില്‍ കെ.എസ്.ഇ.ബി കൊള്ളയടിക്കുന്നോ..? click here എന്താണ് എസിഡി,എങ്ങനെയാണ് കണക്കാക്കുന്നത്
ലോവർപെരിയാർ സ്വിച്ച് യാഡിലേക്ക് വീണ്ടും മണ്ണിടിച്ചിൽ; യന്ത്രോപകരണങ്ങളും മണ്ണിനടിയിൽ
Report this page